ചേർത്തല:ചേർത്തല തെക്ക് ധർമ്മപുരം സുദർശനൻ(64)നിര്യാതനായി.ഭാര്യ:സുപ്രഭ(ഗിരിജ).മക്കൾ:നീനു,ഗോകുൽ(കണ്ണൻ),അനന്തകൃഷ്ണൻ.മരുമകൻ:പ്രശോഭ്.സഞ്ചയനം 14ന് രാവിലെ 9.30ന്.