ചേർത്തല:പട്ടണക്കാട് ഉഴുവ വേട്ടേകാട്ട് നികർത്ത് മാധവി (100) നിര്യാതയായി. മക്കൾ:വിശ്വംഭരൻ,ശ്യാമള,സിദ്ധാർത്ഥൻ,സദാശിവൻ,ബാഹുലേയൻ,സന്തോഷ്.മരുമക്കൾ:ശാന്ത,സുഭാഷിണി,ലതികാദേവി,സജിനി,ലത.സഞ്ചയനം 14ന് രാവിലെ 9ന്