obit

കായംകുളം: പുതുപ്പള്ളി വാരണപ്പള്ളിൽ പുത്തേഴത്ത് (കണ്ണഞ്ചാറ ബംഗ്ളാവിൽ ) വി. പീതാംബരൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.

ദീർഘകാലം കണ്ടല്ലൂർ ഫാർമേഴ്സ് ബാങ്ക് 1410 ന്റെ എം.ഡി ആയും പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: പി.ജെ വത്സല (റിട്ട.റവന്യൂ വകുപ്പ്), മക്കൾ: ശ്രീകുമാർ,ദീപ്തി. മരുമക്കൾ: ദീപ ശ്രീകുമാർ,അജിത്ത്.