കായംകുളം: ചിറക്കടവം ശാസ്താപറമ്പിൽ റിട്ട.കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ വി. യശോധരൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ചിറക്കടവം ഹരികൃപയിൽ വീട്ടിൽ. ഭാര്യ :അമ്മിണി ( റിട്ട.എക്സൈസ് ഇൻസ്പെക്ടർ).മക്കൾ: രാജേഷ് എസ്.വൈ, അനീഷ് എസ്.വൈ. മരുമക്കൾ.താര, മായ.