ഹരിപ്പാട്: ഹരിപ്പാട് നഗരസഭ കേരളോത്സവം 23, 24 തീയതികളിൽ നടക്കും. രമേശ് ചെന്നിത്തല എം.എൽ.എ രക്ഷാധികാരിയായും, വിജയമ്മ പുന്നൂർമഠം ചെയർപേഴ്സണായും സ്വാഗതസംഘം രൂപീകരിച്ചു.