we

ഹരിപ്പാട്: പിലാപ്പുഴ കാട്ടുപറമ്പിൽ പരേതനായ വേലുക്കുട്ടിയുടെ ഭാര്യ നാരായണി (90) നിര്യാതയായി. മക്കൾ: സുകുമാരൻ, പരമേശ്വരൻ, പ്രഭാകരൻ, രാധാകൃഷ്ണൻ, ശിവദാസൻ, പരേതനായ വിജയൻ. മരുമക്കൾ: രത്നമ്മ, സരസ്വതി, ശാന്തമ്മ, സാവിത്രി, രഞ്ജിനി,ശാന്തമ്മ. സഞ്ചയനം 11ന് രാവിലെ 8ന്.