മാവേലിക്കര: വിദ്യാഭ്യാസ ജില്ലയിലെ പ്രതിഭാധനരായ വിദ്യാർഥികൾക്കുള്ള പരിശീലന ക്ലാസ് ഇന്ന് രാവിലെ 10ന് മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസിൽ നടക്കും.