മാവേലിക്കര: ഈരേഴ തെക്ക് പ്ലാവിളയിൽ രാമകൃഷ്ണന്റെ ഭാര്യ ഭവാനി (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: വിശ്വംഭരൻ, കൃഷ്ണമ്മ, വിശ്വമോഹൻ, കൃഷ്ണലത. മരുമക്കൾ: അനിത വിശ്വംഭരൻ, ഭദ്രൻ, ദിവ്യാമോഹൻ, പ്രതീപൻ.