ആലപ്പുഴ: ഡി.സി.സി നേതൃയോഗം ഇന്ന് ഉച്ചയ്ക്ക് 2: 30 ന് ഡി.സി.സി ഓഫിസിൽ നടക്കും ജില്ലയിലെ കെ.പി.സി.സി ഭാരവാഹികൾ, അംഗങ്ങൾ, നിർവ്വാഹക സമിതി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ , ബ്ലോക്ക് പ്രസിഡന്റുമാർ, പോഷക സംഘടന ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി ജി സഞ്ജീവ് ഭട്ട് അറിയിച്ചു