മാവേലിക്കര: കൊല്ലക്കടവ് ആലക്കോട് ഇടശ്ശേരത്ത് തെക്കേതിൽ രാമകൃഷ്ണൻ നായരുടെ ഭാര്യ സരസമ്മ (80 ) നിര്യാതയായി. മക്കൾ: ശശികുമാർ, ശ്രീകുമാരൻ നായർ, മോഹനൻ.സി ആർ, ഉഷാകുമാരി. മരുമക്കൾ: പുഷ്പകുമാരി, അനിതകുമാരി, മിനി, രാജേന്ദ്രൻ പിള്ള. സഞ്ചയനം 14ന് രാവിലെ 9ന്.