തുറവൂർ: കുത്തിയതോട് കൃഷി ഭവനിൽ നിന്ന് ഗ്രാഫ്റ്റ് ചെയ്ത പ്ലാവിൻ തൈകൾ, ജൈവവളം നിറച്ച മൺചട്ടികൾ, ഗ്രോബാഗുകൾ, തെങ്ങിന് ജൈവവളം .പച്ചക്കറിതൈകൾ എന്നിവ വിതരണം ചെയ്യും. താത്പര്യമുള്ള കർഷകർ 15നകം കരമടച്ച രസീത് സഹിതം അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.