മാവേലിക്കര: പുതിയകാവ് തടത്തിൽ തറയിൽ രാജൻ (69) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ബിന്ദു, ഷിബു, ഷൈല. മരുമക്കൾ: സജികുമാർ, സജിത, അനിൽകുമാർ. സഞ്ചയനം 11ന് രാവിലെ 9ന്.