ഹരിപ്പാട്: പിത്തമ്പിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്ര പുനർനിർമ്മാണ സമിതി പൊതുയോഗം ഇന്ന് രാവിലെ 10.30 ന് നിർമ്മാണ സമിതി ചെയർമാൻ ഡോ.ശ്രീനിവാസ് ഗോപാൽ ഉദ്ഘാടനം ചെയ്യും.