വള്ളികുന്നം: കടുവുവുങ്കൽ തൊടുകയിൽ വീട്ടിൽ ഭാസ്കരന്റെ ഭാര്യ തങ്കമ്മ (74) നിര്യാതയായി. മക്കൾ :ബി. ഉണ്ണി, ഉഷ. മരുമക്കൾ : രമ്യ, വികാസ്. സഞ്ചയനം 14 ന് രാവിലെ 8 ന്.