ചാരുംമൂട് : കോമല്ലൂർ വിനുഭവനത്തിൽ വിജയൻ (67) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ശാലിനി, വിജി, മിഥുൻ. മരുമക്കൾ : അനു, സതീഷ്, ആതിര. സഞ്ചയനം: 13ന് രാവിലെ 9ന്