photo

ആലപ്പുഴ : മഹാത്മാഗാന്ധി സർവകലാശാല പി.ആർ.ഒ എ.അരുൺകുമാറിന്റെ പിതാവ് തകഴി കേളമംഗലം ലക്ഷ്മി നിവാസിൽ പി.എസ്.അപ്പുക്കുട്ടൻ നായർ (65) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഡോ. ലീലാമ്മ വി. നായർ. മറ്റു മക്കൾ പരേതനായ എ. ദിലീപ് കുമാർ, സ്വപ്ന (യു.കെ). മരുമക്കൾ ഷെറിൻ ശശി, പി. ബിനു.