gopinathapillai

കറ്റാനം : ഭരണിക്കാവ് തെക്ക് മഞ്ഞാടിയിൽ ഗോപിനാഥൻപിള്ള (70) നിര്യാതനായി. ഭാര്യ: സാവിത്രിയമ്മ. മക്കൾ: സുരേഷ് കുമാർ, സന്ധ്യ. മരുമക്കൾ: രാജി, അജയൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.