thankamma-kochukunju

ഭഗവതിപ്പടി : ചെട്ടികുളങ്ങര കൈത തെക്ക് തൂവമ്പള്ളിൽ ജോൺസൺ വില്ലായിൽ പരേതനായ സി.കൊച്ചുകുഞ്ഞിന്റെ ഭാര്യ തങ്കമ്മ കൊച്ചുകുഞ്ഞ് (98) നിര്യാതയായി. സംസ്കാരം 12ന് രാവിലെ 10ന് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞമ്മ, ജോയി, പെന്നമ്മ (സെന്റ് ജോൺസ് ഐ.ടി.സി, പത്തിച്ചിറ), ജോസ് , ജോൺസൻ (കുവൈറ്റ്), പരേതനായ ജോൺ (എക്സ്. ഇന്ത്യൻനേവി), ദീനാമ്മ, ലിസി. മരുമക്കൾ: പൊന്നമ്മ, ഉഷ, സാലി, ഡയാന (മറ്റം സെന്റ് ജോൺസ് നഴ്സറി ആൻഡ് പ്രൈമറി), കൊച്ചുമോൾ, പരേതനായ കുഞ്ഞുമോൻ, തമ്പി.