ആലപ്പുഴ: ടൗൺ ഇലക്ട്രിക്കൽ സെക്ഷനിൽ മാളികമുക്ക് വടക്ക്, മാളികമുക്ക് പടിഞ്ഞാറ്, ഫൈബർ മാൻ, ഹെർക്കുലീസ് എച്ച്.ടി, കയർ മെഷിനറി എച്ച്.ടി, പോത്തൻ ഐസ്, ചുങ്കം പാലം, ബ്രണ്ടൻ, സെന്റ്. ജോസഫ്, പാലാഴി, പള്ളാത്തുരുത്തി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.