tv-r

തുറവൂർ:തുറവൂർ പഞ്ചായത്ത്‌ പതിമൂന്നാം വാർഡ് ശ്രീജ മന്ദിരത്തിൽ പരേതനായ പവിത്രന്റെ ഭാര്യ കെ.ബി.കുമുദിനി (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീലാൽ, ശ്രീജ. മരുമക്കൾ: ദിജി, ശ്രീകുമാർ.