obituary

ചേർത്തല: കണിച്ചുകുളങ്ങര കാവരത്തിൽ ശിവരാമൻ (84) നിര്യാതനായി.ഭാര്യ :ചന്ദ്രമതി.മക്കൾ:അജി, സിനി (എൽ.ഐ.സി. ഓഫീസ് ചേർത്തല),സജി.മരുമക്കൾ:ജിജി,വി.സന്തോഷ്(സബ്.എൻജിനിയർ,കെ.എസ്.ഇ.ബി,ചേർത്തല ഈസ്​റ്റ് ),പ്രശോഭൻ.