ചേർത്തല:കളവംകോടം വരേകാട് കുട്ടോത്ത്ചിറയിൽ രാജപ്പൻ(73)നിര്യാതനായി.ഭാര്യ:പങ്കജാക്ഷി.മക്കൾ:സുധീർ,സുരേഷ്,സീമ,ഷീബ.മരുമക്കൾ:സിനി,ശാലിനി,സാബു.