ഇടപ്പോൺ: ചെറുമുഖ മുതിരക്കാലായിൽ കൃഷ്ണക്കുട്ടി (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്. ഭാര്യ :പൊന്നമ്മ. മക്കൾ : ഉഷ ,പരേതയായ സുമതി . മരുമക്കൾ:വിജയൻ, സദാനന്ദൻ