അമ്പലപ്പുഴ:തകഴി തെന്നടി വാരിക്കാട് വീട്ടിൽ നാരായണക്കുറുപ്പ് (89) നിര്യാതനായി . സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എൻ.ശങ്കരനാരായണൻ, പരേതനായ മധുസൂദനൻ , പരേതയായ ആനന്ദലഷ്മി , പുരുഷോത്തമൻ. മരുമക്കൾ : ടി. ഉഷ, പരേതനായ ഉണ്ണിക്കൃഷ്ണൻ,രാജലക്ഷ്മി.