nv
മേരിക്കുട്ടി തോമസ്

ഹരിപ്പാട്: അകംകുടി കൊടുമുളത്ത് പുത്തൻവീട്ടിൽ പരേതനായ പി.ഒ തോമസിന്റെ (റിട്ട. ഡിസ്ട്രിക്ട് സപ്ലൈ ഓഫീസർ) ഭാര്യ മേരിക്കുട്ടി തോമസ് (91) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 10ന് അകംകുടി ബഥേൽ മാർത്തോമ്മ പള്ളിയിൽ. മക്കൾ: കെ.ടി.ഉമ്മൻ, ജോർജ്ജ് തോമസ്, പ്രകാശ് കെ.തോമസ്, പരേതനായ കെ.ടി.ദാനിയേൽ. മരുമക്കൾ: അന്നമ്മ ഉമ്മൻ, സൂസൻ ദാനിയേൽ, ആനി ജോർജ്ജ്, ജിസമ്മ തോമസ്.