sivaramanpillai

ചാരുംമൂട്‌: നൂറനാട് പണയിൽ രാജേഷ് ഭവനം (കൊടുവര) ശിവരാമൻ പിള്ള (75) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഗീത, ശോഭ, രാജേഷ് കുമാർ. മരുമക്കൾ: ഗോപിനാഥൻപിള്ള, സജി, ആര്യ.സഞ്ചയനം: 14 ന് രാവിലെ 8ന്.