ഹരിപ്പാട്: ചിങ്ങോലി കാഞ്ഞൂർ കോട്ടയ്ക്കകത്ത് കളത്രയിൽ വിഷ്ണുഭവനത്തിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ജാനകിയമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രഘുനാഥപിള്ള, ആനന്ദകുമാർ, കൃഷ്ണകുമാരി, വിഷ്ണുകുമാരി, മല്ലിക കുമാരി, പരേതയായ ജൂനമ്മ. മരുമക്കൾ: ഷീല, മുരളീധരൻ നായർ, ജയദേവൻ, പരേതനായ മുരളീധരപ്പണിക്കർ.സഞ്ചയനം: 14ന് രാവിലെ 9ന്