vsb

ഹരിപ്പാട്: പൊത്തപ്പള്ളി തെക്ക് കൊക്കരേത്ത് പുതുവാക്കൽ എം.രാമചന്ദ്രപ്പണിക്കർ (80) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ: ശാന്തമ്മ. മക്കൾ: ഉദയകുമാർ, ഗോപകുമാർ. മരുമക്കൾ: ജയലക്ഷ്മി, ജീന. സഞ്ചയനം: 14ന് രാവിലെ 9 ന്.