heg

ഹരിപ്പാട്: ആയിക്കാട് മുടീശ്ശേരിൽ ഗോമതി ചാന്നാട്ടി (94) നിര്യാതയായി. മക്കൾ: പി .ജി ലീന, പരേതനായ എം. എസ് ലോഹിതൻ. മരുമക്കൾ: സ്വപ്ന, രവീന്ദ്രൻ.സഞ്ചയനം: നാളെ രാവിലെ 9 ന്.