obituary

ചേർത്തല: മുനിസിപ്പൽ ഒന്നാം വാർഡ് ശക്തീശ്വരം വെളിയിൽ പരേതനായ ശൗരിയുടെ ഭാര്യ റോസമ്മ
(78) നിര്യാതയായി സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.
മക്കൾ:ജോസഫ്,അന്നമ്മ,തങ്കച്ചൻ,ബേബി,ഏലിക്കുട്ടി,കുഞ്ഞുമോൻ.മരുമക്കൾ:ഏലിക്കുട്ടി,റോക്കി,ഷേർളി,സീന, അപ്പച്ചൻ,റീന.