ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 20-ാം വാർഡ് തറയിൽ പരേതനായ രാജപ്പന്റെ ഭാര്യ ശോഭന(76)നിര്യാതനായി.മക്കൾ:പ്രിൻസ്,പ്രമോദ്,വിനോദ്.മരുമക്കൾ:മിനി,ശോഭന,സ്മിത.