ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 18-ാം വാർഡ് പറമ്പിൽ പ്രഭാകരന്റെ ഭാര്യ കാഞ്ചന(63)നിര്യാതയായി.മക്കൾ:അരുൺ,അർച്ചന.മരുമകൻ:അനീഷ്.സഞ്ചയനം 13ന് രാവിലെ 10ന്.