വള്ളികുന്നം : വാളാച്ചാൽ കുതിരക്കാരന്റയ്യത്ത് ദാമോദരൻപിള്ള (89) നിര്യാതനായി. ഭാര്യ: മീനാക്ഷിയമ്മ. മക്കൾ: ഗോപിനാഥൻപിള്ള, ഇന്ദിരാമ്മ, ലതാകുമാരി, വിക്രമൻപിള്ള, അനിതാകുമാരി, ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കൾ: രമയമ്മ, രാധാകൃഷ്ണപിള്ള, രാമചന്ദ്രൻപിള്ള, സീതാലക്ഷ്മി, രാധാകൃഷ്ണപിള്ള. സഞ്ചയനം 14ന് രാവിലെ 8ന്.