obituary

ചേർത്തല:മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് 18ാം വാർഡിൽ പടവുപുരയ്ക്കൽ തോമസ് (62)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് മാരാരിക്കുളം സെന്റ് അഗസ്​റ്റിൻസ് ദേവാലയ സെമിത്തേരിയിൽ.ഭാര്യ:അന്നമ്മ.മക്കൾ:അനിത,അനില.മരുമക്കൾ:സാജൻ,സുരേഷ്.