phooto

ചേർത്തല:എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിൽ വിവാഹ പൂർവ കൗൺസിലിംഗ് കോഴ്സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി വി.എൻ.ബാബു വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി അദ്ധ്യക്ഷനായി.യൂണിയൻ കൗൺസിലർമാരായ കെ.എം.മണിലാൽ,ടി.സത്യൻ എന്നിവർ സംസാരിച്ചു.