ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് ചെറുപറമ്പത്ത് രാമചന്ദ്രൻ നായരുടെ ഭാര്യ സരസ്വതിയമ്മ (76) നിര്യാതയായി. മക്കൾ:മനോജ് ആർ.ചന്ദ്രൻ (പരസ്യ ചിത്ര സംവിധായകൻ), മുകേഷ് ആർ.ചന്ദ്രൻ (ഡെപ്യൂട്ടി തഹസിൽദാർ,ചേർത്തല). മരുമകൾ: ബിന്ദു മനോജ് (അദ്ധ്യാപിക, ശ്രീശങ്കര ഇംഗ്ലീഷ് മീഡിയം സ്‌കൂൾ,ചേർത്തല). സഞ്ചയനം 18ന് രാവിലെ 9ന്.