ചേർത്തല: തണ്ണീർമുക്കം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പി.ടി.എ നിയമിക്കുന്ന യു.പി, എച്ച്.എസ്, ഇംഗ്ലീഷ് അദ്ധ്യാപക നിയമനങ്ങളിൽ പങ്കെടുക്കുന്നവർക്കുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 10.30ന് സ്കൂളിൽ നടക്കുമെന്ന് പി.ടി.ഐ പ്രസിഡന്റ് അറിയിച്ചു.