മാന്നാർ: കുട്ടംപേരൂർ ഉണിച്ചിരംമഠത്തിൽ പുഷ്പാംഗദൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മകൻ: സാജു. മരുമകൾ: രാജി