ambala

അമ്പലപ്പുഴ: കരുമാടി തുളസി ഭവനിൽ ടി.വി.കൃഷ്ണൻകുട്ടി (92) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: പ്രേംജി, പ്രേം, പ്രേംകുമാർ, പ്രേമലത, പ്രശോഭ. മരുമക്കൾ: ഷീജ, മീരാഭായ്, അമ്പിളി, വേണുക്കുട്ടൻ, മനോജ്‌. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7ന്