ആലപ്പുഴ ബീച്ച് റോഡ് ക്ളബ് ഹൗസിൽ വി.അനന്തരാജൻ (അപ്പു-74) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം ആലിശ്ശേരി ശാഖ നമ്പർ 418ന്റെയും കളപ്പുരയ്ക്കൽ 5444-ാം നമ്പർ ശാഖയുടെയും മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: ഇമ്പവല്ലി. മക്കൾ: സീത അജിത്ത്, ജയരാജ്. മരുമക്കൾ: അജിത് ബാഹുലേയൻ, റമി ജയരാജ്. സഞ്ചയനം 14ന് രാവിലെ 9ന്.