ആലപ്പുഴ: ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റായിരുന്ന എൻ.ഹരിദാസിന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു. ഡി.സി.സി ഓഫീസിൽ നടന്ന അനുസ്മരണ യോഗം ഡി.സി.സി പ്രസിഡന്റ് എം. ലിജു ഉത്ഘാടനം ചെയ്തു. പി.ഡി. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ബി.ബാബുപ്രസാദ് , എ.എ ഷുക്കൂർ, എ.കെ.രാജൻ, മുകുന്ദൻപിള്ള, കെ.ദേവദാസ്, ശോഭാ ഓമനക്കുട്ടൻ, കെ.ചന്ദ്രൻ, റീനാ സജീവ്, എസ്.താര, പി.മുകുന്ദൻ, രമാദേവി, സുഷമ്മ സുധാകരൻ തുടങ്ങിവയർ അനുസ്മരണ പ്രഭാഷണം നടത്തി. സംസാരിച്ചു.