sasidharan

ചാരുംമൂട് : കോമല്ലൂർ കരിമുളയ്ക്കൽ ശ്രീനിലയത്തിൽ (കൊച്ചുകളിയ്ക്കൽ) പടീറ്റതിൽ ശശിധരൻ (59) നിര്യാതനായി. ഭാര്യ : സാവിത്രിയമ്മ. മക്കൾ: ശ്രീജിത്ത്, ശ്രീനാഥ്. സഞ്ചയനം 14ന് രാവിലെ 9ന്.