കായംകുളം : പുതിയവിള വടക്ക് മാപ്പിളവീട്ടിൽ സുകുമാരൻ (94) നിര്യാതനായി. ഭാര്യ : സരസമ്മ. മക്കൾ: രാജൻ, സുവർണ, സുരേഷ്. മരുമക്കൾ: സുമ, പരേതനായ യശോധരൻ, മഞ്ജു. സഞ്ചയനം 16ന് രാവിലെ 8ന്.