tv-r

അരൂർ: ആദ്യകാല പത്ര ഏജന്റും വിതരണക്കാരനുമായിരുന്ന എഴുപുന്ന ശ്രീനാരായണപുരം പടിഞ്ഞാറെ ചിറയിൽ കോതേകാട്ട് എൻ.പരമേശ്വരൻ നായർ (85) നിര്യാതനായി. ഭാര്യ: ആനന്ദവല്ലിയമ്മ. മക്കൾ:ഷീജ, കൃഷ്ണകുമാർ ,മരുമക്കൾ:ശ്രീകുമാർ, ജ്യോതി.