ചേർത്തല : ഗാന്ധിസ്മാരക പ്രകൃതി കർഷക നാടൻപശു സംരക്ഷണസമിതി നബാർഡിന്റെ സഹായത്തോടെ നടത്തുന്ന ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷനിൽ സി.ഇ.ഒ യുടെ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.ബി.എസ് സി അഗ്രികൾച്ചറൽ,ബോട്ടണി,സുവോളജി,ബി.എസ്.ഡബ്ളിയു,കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത.സർവീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം.താത്പ്പര്യമുള്ളവർ ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം എസ്.എൽ.പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിൽ 25 രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.ഫോൺ:9447086549.