അരൂർ: ചന്തിരൂർ വെളുത്തുള്ളി വേലപ്പരവ കോളനിയിൽ ചെല്ലപ്പന്റെ ഭാര്യ പങ്കജാക്ഷി ( 67 ) നിര്യാതയായി. മക്കൾ: സതി,ബിന്ദു, സുരേഷ്. മരുമക്കൾ: സതീശൻ,ഷാജി,സിന്ധു.