mariyamma-thomas

മാന്നാർ: കുട്ടമ്പേരൂർ കുരിക്കാട്ടിൽ പുത്തൻവീട്ടിൽ പരേതനായ സി. തോമസിന്റെ ഭാര്യയും ചെങ്കിലാത്ത് എൽ.പി. സ്‌കൂൾ റിട്ട: അധ്യാപികയുമായ മറിയാമ്മ തോമസ് (86) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9ന് കുട്ടമ്പേരൂർ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: ജേക്കബ് തോമസ് (സതേൺ റെയിൽവേ,കൊല്ലം), ജോർജ് തോമസ് (ദുബായ്). മരുമക്കൾ: ജെയിനി, മായ (ദുബായ്)