മാന്നാർ: ഇലഞ്ഞിമേൽ മേലാച്ചേത്ത് ഭാസ്‌കരൻ (80) നിര്യാതനായി സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ :ഗൗരിക്കുട്ടി. മക്കൾ: വിജയകുമാർ, ഉഷ, വത്സല, സുദർശനൻ. മരുമക്കൾ: സുജാത,ബാബു,ആശ, പരേതനായ സുരേന്ദ്രൻ.