മാന്നാർ: സി.ആർ.പി.എഫ് റിട്ട. ഹവിൽദാർ പെരിങ്ങിലിപ്പുറം ചെമ്പകപ്പള്ളിൽ റ്റിജു കോട്ടേജിൽ പി.എ. മാത്യു (തമ്പി, 70) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ പത്തിന് തോനയ്ക്കാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: റ്റിജു ( അബുദാബി), റ്റിബിൻ( അബുദാബി). മരുമക്കൾ: ലിസ ( അബുദാബി), അക്‌സ( അബുദാബി)