ചേർത്തല:പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡ് കുന്ന്യേത്ത് മാധവി മാധവൻ(81)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ:ആനന്ദപ്രസാദ്,സുരേഷ്,മാവോസ്,അജിത,ലതിക.മരുമക്കൾ:മണി,ചന്ദ്രികപ്രസാദ്,ലത,അംബിക,സോമൻ,സലീം.